മൊട്ടമൂട്: കവിത മന്ദിരത്തിൽ എസ്.ലക്ഷ്മണൻ (66, അർച്ചന ജുവലറി, മൊട്ടമൂട്) നിര്യാതനായി. ഭാര്യ ഗിരിജ. മക്കൾ : കവിത,പ്രശാന്ത്,അർച്ചന. മരുമക്കൾ : ഷൈജു,സൗമ്യ,അഭിലാഷ് പടിപ്പുര (കല്ലിയൂർ സർവീസ് സഹകരണ ബാങ്ക്). പ്രാർത്ഥന: 7 ന് രാവിലെ 8 ന്.