thangamma-pillai

ചെമ്പൂര് : പാലോട്ടുകോണം കുഴിവിള പുത്തൻവീട്ടിൽ തങ്കമ്മപ്പിള്ള (95) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രപിള്ള,കമലമ്മപിള്ള,ലളിതയമ്മ, വിജയകുമാരി,കൃഷ്ണകുമാരി. മരുമക്കൾ: ശ്യാമളഅമ്മ,രവീന്ദ്രൻനായർ,ചന്ദ്രശേഖരൻനായർ,പരേതനായ സുകുമാരൻ നായർ,പ്രതാപചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.