കഴക്കൂട്ടം : പുല്ലാട്ടുകരി, തീർത്ഥത്തിൽ പരേതനായ വേലപ്പന്റെ (കെ.എസ്.ഇ.ബി) ഭാര്യ എ.കൃഷ്ണമ്മ നിര്യാതയായി.മകൾ : കെ.പ്രസന്ന. സംസ്‌കാരം:ഇന്ന് രാവിലെ 11ന് കോലത്തുകര ക്ഷേത്ര ശ്മശാനത്തിൽ.