ബാലരാമപുരം : പേഴൂർക്കോണം ലക്ഷ്മിനിലയത്തിൽ പരേതനായ സ്വതന്ത്ര്യ സമരസേനാനി പി. മാധവൻ നായരുടെ ഭാര്യ ബി. അരുന്ധതിഅമ്മ (87) നിര്യാതയായി. മക്കൾ: എം.സനൽകുമാർ (റിട്ട. ടൈറ്റാനിയം), എ.എം.ചന്ദ്രലേഖ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, പി.എസ്.സി), അഡ്വ. എം. രാജമോഹൻ (റിട്ട. സൂപ്രണ്ട് ഒഫ് പൊലീസ്), ഡോ. എ.എം.ഉണ്ണിക്കൃഷ്ണൻ (പ്രൊഫ. വിദൂര വിദ്യാഭ്യാസ വിഭാഗം, കേരള സർവകലാശാല), എ.എം. ബാലചന്ദ്രൻ (അസി. മാനേജർ, മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ). മരുമക്കൾ: എസ്.രാജലക്ഷ്മിഅമ്മ,അഡ്വ. ജി.രാമചന്ദ്രൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ),എൽ.ശ്രീലേഖ,കെ.എസ്.സിന്ധു (റിട്ട. എ.ജി.എം ബി.എസ്.എൻ.എൽ), പരേതയായ ബിന്ദുമുരളീധരൻ (ഓവർസിയർ തിരു. നഗരസഭ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.