sarswathi-amma

മുട്ടട : ഗാന്ധിസ്മാരക നഗർ ഹൗസ് നമ്പർ 84 കൊച്ചുമണക്കാട് വീട്ടിൽ പരേതനായ പി. രാമചന്ദ്രൻ നായരുടെ ഭാര്യ ബി. സരസ്വതിഅമ്മ (78) നിര്യാതയായി. മക്കൾ: എസ്. ഉഷാകുമാരി, എസ്. ഗീതാകുമാരി. മരുമക്കൾ: ജി. രാധാകൃഷ്ണൻ നായർ, കെ. മധുകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.