sasidharannair-c-72

ഉ​ളി​യ​ക്കോ​വിൽ: ശ്രീ​ഭ​ദ്രാ ന​ഗർ ​101 കൈ​ത​പ്പു​ഴ​യിൽ സി. ശ​ശി​ധ​രൻ ​നാ​യർ (കെ.എ​സ്.ഇ.ബി റി​ട്ട. ഡെ​പ്യൂ​ട്ടി ചീ​ഫ് എൻ​ജി​നി​യർ - 72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അം​ബു​ജ​കു​മാ​രി. മ​ക്കൾ: സി​ത്താ​ര (അ​ദ്ധ്യാ​പി​ക, വി.വി.വി എ​ച്ച്.എ​സ്.എ​സ്, അ​യ​ത്തിൽ), തു​ഷാ​ര (അ​സോ. പ്രൊ​ഫ​സർ ടി.കെ.എം എൻ​ജി​നിയ​റിം​ഗ് കോ​ളേ​ജ്, കൊ​ല്ലം). മ​രു​മ​ക്കൾ: ബി.ബിനു (എൻജിനിയർ, ഐ.എ​സ്.ആർ.ഒ, തി​രു​വ​ന​ന്ത​പു​രം), മ​നോ​ജ്​പി​ള്ള (കൺ​സൾ​ട്ടന്റ് ഇൻ​ഫോ​സി​സ്, തി​രു​വ​ന​ന്ത​പു​രം).