obituary

ബാലരാമപുരം: ഭഗവതിനട മഠത്തിൽമേലേ ജ്യോതി ഭവനിൽ വിശ്വനാഥൻ (83)​ നിര്യാതനായി. ഭാര്യ: ശ്യാമളാദേവി,​ചന്ദ്രിക. മക്കൾ: ജ്യോതി,​വി.എസ്,​സുനിത.വി.എസ്,​സജിത.വി.എസ്,​സജീവ്.സി.വി,​അജി.സി.വി. മരുമക്കൾ: മോഹനൻ,​സദാനന്ദൻ,​അജന്തകുമാർ,സുജ.ബി.എസ്,​ആനന്ദ്.എം. സഞ്ചയനം: 7 ന് രാവിലെ 8 ന്.