kunjuvareethe-86

അങ്കമാലി: മൂക്കന്നൂർ മാടശേരി വറീത് കുഞ്ഞുവറീത് (86) നിര്യാതനായി. ഭാര്യ : മേരി. മക്കൾ: കൊച്ചുത്രേസ്യ, വർഗീസ് (ടെൽക്, അങ്കമാലി), മേഴ്‌സി, സിസ്റ്റർ റൂബി (എസ്.എസ്.ബി.എസ്, കൊരട്ടി), ലില്ലി (കുവൈറ്റ്). മരുമക്കൾ: പൗലോസ്, ലിസ (അദ്ധ്യാപിക, കാഞ്ഞൂർ), തോമസ്, ജോയി.