കിഴക്കമ്പലം: ഊരക്കാട് കാനാമ്പുറം പരേതനായ കുര്യാക്കോയുടെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. മാക്കീനിക്കര നമ്മുണാരി കുടുംബാംഗമാണ്. മക്കൾ: കെ.കെ. ഏലിയാസ് (മലയിടംതുരുത്ത് സർവീസ് സഹ ബാങ്ക് മുൻ പ്രസിഡന്റ്), ജോയി (നേവൽ ബേസ്), മറിയക്കുട്ടി. മരുമക്കൾ: ഷൈനി (കൺസ്യൂമർഫെഡ്), ജിജി, മത്തായി.