നെയ്യാറ്റിൻകര :ബി.ജെ.പി നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആർഹതപ്പെട്ട കുടുംബങ്ങൾക്കു ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലത്തിലെ വിവിധ മേഖലകളിൽ 300 ഓളം കിറ്റ്‌കളാണ് വിതരണം ചെയ്‌തത്‌.മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. ഷിബുരാജ്കൃഷ്ണ,ആരംഗമുകൾ സന്തോഷ്,വൈസ് പ്രസിഡന്റ് കുട്ടപ്പന മഹേശ്,അലംപൊറ്റ ശ്രീകുമാർ,ഗിരീഷ് ചദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.