sravan

വേനൽ കാലത്തെ ചൂടകറ്റാനുള്ള കുളികഴിഞ്ഞ് മൃഗശാലയിലെ വെള്ളക്കടുവ ശ്രാവൺ ദേഹത്തുപറ്റിയ വെള്ളം കുടഞ്ഞുകളയുന്നു.