ബാലരാമപുരം:കൈത്തറി ക്ഷേമനിധി ബോർഡിൽ അംഗം അല്ലാത്ത എല്ലാ കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കും സാമ്പത്തിക സഹായം നൽകണമെന്ന് സംസ്ഥാന ഹാൻഡ്ലൂം അസോസിയേഷൻ സംസ്ഥാനഭാരവാഹികളായ ബാലരാമപുരം കരീം,പെരിങ്ങമല വിജയൻ,വട്ടവിള വിജയകുമാർ,വണ്ടന്നൂർ സദാശിവൻ,പട്ട്യക്കാല രഘു,കുഴിവിള ശശി,കൂവളശേരി പ്രഭാകരൻ,ആർ.തുളസീധരൻ,ജയഭദ്രൻ എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.