samaldas-v-75-charm

അ​ഞ്ചാ​ലും​മൂ​ട്: പെ​രി​നാ​ട് മു​രു​ന്തൽ ന​ഗർ 19 ക​ലാ​നി​കേ​ത​നിൽ വി. സ​മൽ​ദാ​സ് (റി​ട്ട. സൂ​പ്ര​ണ്ട്, ഡി.ഡി ഓ​ഫീ​സർ കൊ​ല്ലം - 75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജി.എൻ. ക​ലാ​വ​തി (റി​ട്ട. അ​ദ്ധ്യാ​പി​ക, ഗ​വ. എ​ച്ച്.എ​സ് അ​ഞ്ചാ​ലും​മൂ​ട്). സഞ്ചയനം 8ന്.