വർക്കല : പനയറ വേലൻകോണംചരുവിള വീട്ടിൽ (കൊച്ചു വീട്ടിൽ ) പരേതനായ ഭാനുവിന്റെ ഭാര്യ ലളിതാ ബായി. കെ (87 ) നിര്യാതയായി. മക്കൾ : സജി, മിനി, മരണാനനന്തര ചടങ്ങ് 7ന് രാവിലെ 7 ന്