നെയ്യാറ്റിൻകര :കൊവിഡ് 19 ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടയും ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുമ്പോൾ ശമ്പളം മാത്രം ഉപജീവനത്തിനായി ലഭിക്കുന്ന ജീവനക്കാരുടെ ജീവിതം ദുരിതത്തിലാകുമെന്ന് കെ.എ.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ഐ. സുധീഷ്‌കുമാറും ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാലും ചേർന്ന് അറിയിച്ചു.