തിരുവനന്തപുരം : കരിക്കകം സ്കൂളിന് സമീപം ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: സി.സി. മധുസൂദനൻ, ജയശ്രീ, കസ്‌തൂരിഭായി, മീന, സിന്ധു, പ്രവീൺകുമാർ. സഞ്ചയനം 13ന് രാവിലെ 9ന്.