mohanan-pilla

കല്ലമ്പലം : തോട്ടയ്ക്കാട് വാളക്കോടുമല കൂരൂട് വീട്ടിൽ മോഹനൻ പിള്ള (65 , മോഹി - ബിസ്മി ഹോട്ടൽ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ : അരുൺ, അഭിജിത്. മരുമക്കൾ : അഞ്ജു, രാഖി.

ചിത്രം: മോഹനൻ പിള്ള