മണ്ണന്തല : കിഴക്കേ മുക്കോല, മാന്നാംകോട് കോളനിയിൽ അരുൺ നിവാസിൽ ചെല്ലക്കുട്ടി (54) നിര്യാതയായി. ഭർത്താവ്: ജോർജ് കുട്ടി. മക്കൾ: റിനിൽ, സന്തോഷ്, അരുൺ. മരുമകൾ: ജിജി .എസ്.ജെ.
അയ്യപ്പൻപിള്ള
തിരുവനന്തപുരം : തൈക്കാട് ശ്രീകുമാർ ഭവനിൽ ഇ.ടി.ആർ.എ 403) ൽ എസ്. അയ്യപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: എം. രാജമ്മ. മക്കൾ: എ. കുമാർ, ആർ. രാധ, ലളിതകുമാരി, ശ്രീദേവി. മരുമക്കൾ: അശ്വതി .ആർ, മഹേന്ദ്രൻ നായർ, സുഭാഷ് നാഥ് .സി, ഗോപകുമാർ .പി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.