mohanan

വെഞ്ഞാറമൂട് :സബർമതി ലയിൻ ട്വിലൈറ്റിൽ (എം. ജി സുഗന്ധാലയം )ജെ. മോഹനൻ (58)നിര്യാതനായി . ഭാര്യ: ലതിക. മക്കൾ: മിഥുൻ, ഗോപിക.