അങ്കമാലി: റെയിൽവേ സ്റ്റേഷൻ നഗറിൽ (ആർ.എസ്.എൻ.109) ആത്തികൂട്ടം തളമതി (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ജാനു, കൂട്ടൻ, ഷീല, ബീന. മരുമക്കൾ: കുമാരൻ, സുബ്രഹ്മണ്യൻ, പരേതനായ കണ്ണൻ.