വർക്കല : തോക്കാട്, പ്രാലേയഗിരി, തോപ്പിൽ വീട്ടിൽ സി. സോമശേഖരൻ ജോത്സ്യർ (74) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: സ്വപ്ന, സംഗീത, ശ്യാംകുമാർ, പരേതനായ സബൻകുമാർ, സജിത, സരിത. മരുമക്കൾ: അനിൽ, സജീവ്, സന്ധ്യ.
ശ്രീകുമാർ
ആനയറ : കല്ലുംമൂട് ബംഗ്ളാവിൽ പരേതരായ സനത് കുമാറിന്റെയും ലീലാകുമാരിയുടെയും മകൻ എസ്. ശ്രീകുമാർ (58, നിർമ്മൽ) നിര്യാതനായി. സഹോദരി: പൗദാബെൻ.