lakshmi

മാള: പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ കൃഷ്ണൻ എമ്പ്രാന്തിരി ഭാര്യ ലക്ഷ്മി അന്തർജനം (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വത്സല, ശാന്ത, മോഹനൻ, ബാബുരാജ്, ജയരാജ് ( മാളികപ്പുറം മുൻ മേൽശാന്തി ) മരുമക്കൾ : ഉണ്ണികൃഷ്ണൻ, ദേവദാസ്, ശ്രീജ, ലക്ഷ്മി, ഉമാദേവി.