കമുകിൻകോട് : മണത്തോട്ടത്തുവീട്ടിൽ ഡി. ജയചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ടി. രാഗഅമ്മ. മക്കൾ: ഷാജൻ ജെ.ആർ, ജീൻ ജെ.ആർ. മരുമക്കൾ: ദേവിലാൽ എസ്, ആശാറാണി എൽ.
രാജപ്പൻ ആചാരി
മുദാക്കൽ : ശ്രീമുരുകൻ ഭവനിൽ രാജപ്പൻ ആചാരി (84) നിര്യാതനായി. മക്കൾ: കണ്ണൻ, പരേതനായ മുരുകൻ, മരുമകൾ: ശാന്തി. സഞ്ചയനം: ചൊവ്വാഴ്ച 9ന്.