ഓടനാവട്ടം: കുടവട്ടൂർ കൈതക്കാട്ട് വീട്ടിൽ (ബിജു ഭവൻ) ഇ.സി. വാസുദേവൻ (റിട്ട. വില്ലേജ് ഓഫീസർ-84) നിര്യാതനായി. ഭാര്യ: പി. പത്മിനി. മക്കൾ: ഇന്ദു, ഉദയകുമാർ, ബിജുകുമാർ. മരുമക്കൾ: കെ.പി. രജി, ബി. ബിജി, ചൈതന്യ.