ഉൗരൂട്ടമ്പലം : ഇടത്തറ കുത്താലംവിള വീട്ടിൽ അനിൽകുമാർ (60) നിര്യാതനായി. ഭാര്യ: രമണി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.
ശിവദാസൻ
തിരുമല: തൃക്കണ്ണാപുരം ടി.സി 18/2148, വിജയഭവനിൽ വി. ശിവദാസൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കെ. ശാന്ത. മക്കൾ: സുനിൽകുമാർ, സജിറാണി, സിനിദാസ്, സീനാദാസ്. മരുമക്കൾ: കെ. ജയശ്രീ, പി.കെ. രാധാകൃഷ്ണൻ, പരേതനായ ഹരിദാസ്, പ്രവീൺ. സഞ്ചയനം: 5ന് രാവിലെ 8ന്.