ചെമ്പഴന്തി : ചിത്രാലയത്തിൽ വിജയൻ ഡി. (76, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പി.ആർ.ഡി) നിര്യാതനായി. ഭാര്യ: ഉഷ എസ്. മക്കൾ:ചിത്രവിജയൻ .യു, രാഗേഷ് .വി. (സോഫ്ട്. എൻജി.ടാറ്റാ). മരുമക്കൾ: വി.വി. റേ (പ്രിൻസിപ്പൽ ഗവ. പോളി ടെക്‌നിക്, എഴുകോൺ), ഡോ. രാകേന്ദു (അസി. പ്രൊഫ. ഡിപ്പാർട്ട്മെന്റ് ഒഫ് ലാ, കേരള യൂണിവേഴ്സിറ്റി). മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8.30ന്.