നെയ്യാറ്റിൻകര: കഴിവൂർ ഇടക്കണ്ടം വീട്ടിൽ പരേതനായ മാധവപ്പണിക്കരുടെ ഭാര്യ കെ.ഗോമതി (95) നിര്യാതയായി. മക്കൾ :യശോദ,പരേതനായ ശ്രീനിവാസൻ,ഗീതകുമാരി,രാജേന്ദ്രൻ, ഉദയകുമാർ,സുരേന്ദ്രൻ.മരുമക്കൾ: പരേതനായ ശ്രീധരൻ,കുറ്റിയാണിക്കാട് ശിവശങ്കരൻ, സുജാത,മിനി,ഷീജ. സഞ്ചയാനം 10 ന് രാവിലെ 9 ന്.