നെയ്യാറ്റിൻകര: മഞ്ചവിളാകം കരയ്ക്കാട്ടുവിള അജിത് ഭവനിൽ പരേതനായ തങ്കപ്പന്രെ ഭാര്യ സി.പത്മാവതി (78) നിര്യാതയായി. മക്കൾ: ടി.രാജേന്ദ്രൻ, പി.ഉഷ,പി.ശോഭ, പരേതനായ ടി.പി.അജിത്. മരുമക്കൾ: ഡി.ചന്ദ്രിക,ആർ.സുരേന്ദ്രൻ, കെ.ജി.തമ്പി. സഞ്ചയനം 7 ന് രാവിലെ 8 ന്.