തിരുവനന്തപുരം: ലോക്ക‌് ഡൗണിനെ തുടർന്ന് തകർച്ചയിലായ വഴിയോര കച്ചവട തൊഴിലാളികൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)​ സംസ്ഥാന വൈസ് പ്രസിഡന്റ് മൈക്കിൾ ബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.