കാട്ടാക്കട: കള്ളിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് ഡോക്ടർ തസ്‌തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറുകളുമായി ഈ മാസം 17ന് മുമ്പായി അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ :9400680328.