obituary

മൂവാറ്റുപുഴ: കല്ലൂർക്കാട് തൈക്കൂട്ടത്തിൽ ടി.ബി. ബാബു (63) നിര്യാതനായി. ഭാര്യ: പൊന്നമ്മ വൈക്കം സ്രാമ്പിക്കൽ കുടുംബാംഗം. മക്കൾ : ഷൈനി, ഷാന്റി. മരുമക്കൾ : ബിജു, സനൂപ്.