വൈപ്പിൻ : ഞാറക്കൽ ചീരാശേരി പരേതനായ നാരായണൻകുട്ടിയുടെ ഭാര്യ ദമയന്തി ( കൗസല്യ 93 ) നിര്യാതയായി. മക്കൾ : ശിവപ്രസാദ്, പരേതനായ ശശി, പരേതയായ ഷൈല, ഷീല, ഷിബു. മരുമക്കൾ : അജിത, സന്ധ്യാവലി, പരേതനായ ദേവദത്തൻ, സുകുമാരൻ, രാജശ്രീ.