പാലോട്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പെരിങ്ങമ്മല മഹാവിഷ്‌ണു ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തിയതിന് പെരിങ്ങമ്മല സ്വദേശികളായ ശ്രീകുമാർ, അനിൽ കുമാർ, സുരേന്ദ്രൻ നായർ, വിഷ്ണു, വിജയകുമാർ എന്നിവരെ പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റുചെയ്‌തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.