വഴുതക്കാട് : ലെനിൻനഗർ ടി. സി 14 / 1093 -1 തിരുവോണത്തിൽ പരേതനായ നടരാജപിള്ളയുടെ ഭാര്യ പാപ്പ . പി (80 ) നിര്യാതയായി . മക്കൾ : എൻ. മുരുകൻ , എൻ. രമേഷ് ,എൻ. മല്ലിക .മരുമക്കൾ : കെ .രാധ , റ്റി. എൻ .ശാന്ത , കെ .രവി .