sukumarnachari-53

പുത്തൂർ: തേവലപ്പുറം പുല്ലാമല സുനിതാഭവനത്തിൽ സുകുമാരനാചാരി (53) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുനിത, സൂര്യ. മരുമക്കൾ: അനിൽകുമാർ, ശിവപ്രസാദ്.