devadethan

മുടപുരം : ചിറയിൻകീഴ് കൂന്തള്ളൂർ കൊറട്ടുവിളാകം വീട്ടിൽ ദേവദത്തൻ( 83 ) നിര്യാതനായി . മക്കൾ : ശ്യാം, ശാന്തി. മരുമകൾ: വിജി .സഞ്ചയനം 11 ന് ശനിയാഴ്ച രാവിലെ 8 ന് .