വെള്ളായണി : തോപ്പുമുക്ക്, ശരത് ഭവനിൽ ബാലാനന്ദന്റെ ഭാര്യ കമലമ്മ (71) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, ലതകുമാരി, ജയചന്ദ്രൻ, സൗമ്യ. മരുമക്കൾ: രമണി, പരേതനായ ശേഖരൻ, മിനി, ബിജു. സഞ്ചയനം: 10ന് രാവിലെ 8.30ന്.
ശശിധരൻ
കല്ലറ : കുറ്റിമൂട്, ജിജിഭവനിൽ ശശിധരൻ (68) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജിജി, അജി. മരുമക്കൾ: ഷാജു, സ്വാതി. സഞ്ചയനം: നാളെ 9ന്.
ഗോപാലകൃഷ്ണൻ നായർ
തിരുവനന്തപുരം : സാമൂഹ്യനീതിവകുപ്പിന്റെ പുലയനാർകോട്ട കെയർഹോമിലെ അന്തേവാസി ഗോപാലകൃഷ്ണൻ നായർ (84) മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതനായി. മൃതദേഹം മോർച്ചറിയിൽ. ബന്ധുത്തൾ ഗവ. കെയർഹോമുമായി ബന്ധപ്പെടുക. ഫോൺ: 9947342460, 0471 2440747.