തിരുവാങ്കുളം: മാമല കക്കാട് തെരുവിൽപടിക്കൽ കാർത്തികേയന്റെ (മണി) ഭാര്യ വത്സല (60) നിര്യാതയായി. മകൾ: ശ്രീക്കുട്ടി (നഴ്‌സ്, മാക്‌സ് ഹോസ്പിറ്റൽ, ഡൽഹി).