പരവൂർ: മുഖത്തല നടുവിലക്കര ഷൈൻ വില്ലയിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സുരഭീഭായി (പേരൂർ മീനാക്ഷി വിലാസം സ്കൂളിലെ റിട്ട. അദ്ധ്യാപിക - 83) നിര്യാതയായി. മക്കൾ: സിമി (ശ്രീനാരായണ സെൻട്രൽ സ്കൂൾ നെടുങ്ങോലം), സിനി, ഷൈൻ (എയർ ഇന്ത്യ, തിരുവനന്തപുരം). മരുമക്കൾ: സുധീർ കുമാർ, അനിൽ (റിട്ട. ആരോഗ്യ വകുപ്പ്), ദേവ മണി.