കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് നടീലമുറി തെക്കതിൽ രഘുനാഥൻ ചെട്ടിയാർ (68) നിര്യാതനായി. ഭാര്യ: ജഗദ. മക്കൾ: രൻജിത്ത്, രജനി, രതീഷ്. മരുമക്കൾ: വിജി, കൃഷ്ണൻ, രാധിക.