ആറ്റിങ്ങൽ: ആലംകോട് പാലാംകോണം കാറ്റാടിമൂട് ബൈത്തുൽ ബഹ്ജയിൽ എം.ഐ.ഫസിലുദ്ദീന്റെ ഭാര്യ എ.ഷിമിമോൾ (42) നിര്യാതയായി. വെഞ്ഞാറമൂട് വാളക്കാട് പരപ്പാറകുടുംബാംഗമാണ്. മക്കൾ: മുഹമ്മദ്‌സുഹൈൽ, മുഹമ്മദ്‌സുഹൈദ്.