തിരുവനന്തപുരം: സാന്ത്വനചികിത്സാവിഭാഗമായ പാലിയം ഇന്ത്യയിലേക്ക് കൊവിഡ് 19 സമയത്ത് രോഗികൾക്ക് മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനൽകുന്നതിനും രോഗികളെ സഹായിക്കാനുമായി വോളന്റിയർമാരെയും നഴ്സുമാരേയും നിയോഗിക്കും. താത്പര്യമുള്ളവർ 8800179309 / 9746745502 എന്ന ഫോൺ നമ്പറിലോ vijesh@palliumindia.org എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.