pushpam

കാട്ടാക്ക‌‌‌ട : മൊളിയൂർ ശാന്തിനികേതനിൽ പരേതനായ മുൻ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ കൃഷ്ണൻ നായരുടെ ഭാര്യ പുഷ്പംകൃഷ്ണൻ നായർ(93)നിര്യാതയായി.മകൾ:ഡോ.ആശാനായർ.സഞ്ചയനം:വ്യാഴാഴ്ചരാവിലെ 8.30ന്.