തിരുവനന്തപുരം : കരിക്കകം , ടി.സി 79/856 പുത്തൻവീട്ടിൽ ഹരിദാസിന്റെയും ഷൈലജയുടെയും മകൻ സനൽകുമാർ എച്ച്. നിര്യാതനായി. ഭാര്യ: യമുന. മക്കൾ: മിഥുൻ ദാസ്, ഗംഗ വൈ.എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7.30ന്.
പുഷ്പാംഗദൻ
പേട്ട : കവറടി റോഡ്, പുഷ്പാഞ്ജലിയിൽ എൻ. പുഷ്പാംഗദൻ (88, റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: മൃദുലാദേവി. മക്കൾ: ആശ എം.പി, സാഗേഷ് പി. മരുമക്കൾ: ബിജു പി.വി, സ്മിതാ സാഗേഷ്. സഞ്ചയനം: 9ന് രാവിലെ 8ന്.