അങ്കമാലി: യോർദ്ദനാപുരം ചിറ്റിനപ്പിള്ളി മാത്യു വർക്കി (89 - റിട്ട. ട്രാവൻകൂർ റയോൺസ് ഡെപ്യൂട്ടി സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാക്കുട്ടി. മക്കൾ: ജോയ്‌സൺ (റിട്ട. അദ്ധ്യാപകൻ, ജമാഅത്ത് എച്ച്.എസ്.എസ്, തണ്ടേക്കാട്), ഷാജി (കെ.എസ്.ഇ.ബി സബ് എൻജിനീയർ), ഷൈനി (സെന്റ് സെബാസ്റ്റ്യൻസ്, എച്ച്.എസ്.എസ്, കുറ്റിക്കാട്), ഷൈജി (യു.എസ്.എ), ജോൺസൻ (സീയെം സ്റ്റോഴ്‌സ്, കാലടി ), ജോബിൻ (ഓസ്‌ട്രേലിയ). മരുമക്കൾ: ബീന (മാർ ഏല്യാസ് എച്ച്.എസ്.എസ്, കോട്ടപ്പടി), ലിജി (സെന്റ് മേരീസ് എൽ.പി.എസ്, തുറവൂർ), ഡേവീസ് (റിട്ട.എം.ഡി, കുറ്റിക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്ക്), ജെയ്‌സൺ (യു.എസ്.എ), അമൃത (ഓസ്‌ട്രേലിയ).