മുടപുരം :ശിവകൃഷ്ണപുരം വട്ടവിള വീട്ടിൽ പത്മാലയന്റെ (മണിയൻ ) ഭാര്യ ലളിത ( 68 ) നിര്യാതയായി .മക്കൾ :കിഷോർ ,സാബു ,ഷിബു . മരുമക്കൾ :ശ്രീജ ,ഷീബ ,വിനീത .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30 ന്.