kulsambeevi-82

ചാത്തന്നൂർ: സ്റ്റാൻഡേർഡ് ജംഗ്ഷൻ കൊച്ചുവിള പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ കുൽസംബീവി (82) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൾസെയ്ദ്, അബ്ദുൾ കരീം, ഷാജഹാൻ (ഗൾഫ്), അബ്ദുൾ റഷീദ്, ഷിഹാബുദ്ദീൻ, സക്കീർ ഹുസൈൻ (ആരോഗ്യ വകുപ്പ്, ചിറയൻകീഴ് താലൂക്ക് ആശുപത്രി), ആസിയാബീവി (എൽ.പി.എസ് മുട്ടയ്ക്കാവ്), അനീസാബീവി (മൃഗസംരക്ഷണ വകുപ്പ് മയ്യനാട്), സബീനാബീവി, ലുബാബത്ത് ബീവി. മരുമക്കൾ: ഹുസൈബാ ബീവി, സീനത്ത് ബീവി, നാജി, മുംതാസ്,

ആമീന, സബീന, പരേതനായ അബ്ദുൾ റഹീം, പൂക്കൂഞ്ഞ്, അബ്ദുൾ റഹീം, അബ്ദുൾ നാസർ.