kklm

കൂത്താട്ടുകുളം: കരിമ്പന പൂച്ചാലിൽ പരേതനായ പി.ടി. തോമസിന്റെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. സംസ്കാരം വടകര കത്തോലിക്കാ പള്ളിയിൽ നടന്നു. മക്കൾ: ബീബി, ബേബി, എൽസി. മരുമക്കൾ: ജോയി, എൽസമ്മ, ജോർജ്.