mast

തിരുവനന്തപുരം:ഇന്നുപുലർച്ചെ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജൻ അനുശോചിച്ചു. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അർജുനൻ മാഷെന്ന് മുഖ്യമന്ത്രി പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും അഭിപ്രായപ്പെട്ടു. .