മുംബയ്: മുംബയിലെ സ്വകാര്യ ആശുപത്രിയിൽ 43 നഴിസുമാർക്ക് കൊവിഡ്. ഇതിൽ ഭൂരിപക്ഷവും മലയാളികളാണെന്നാണ് വിവരം. 150 സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.ക്വാറൻ്റയിനിലുള്ള നഴ്സുമാരെ കൊണ്ട് ജോലി ചെയ്യിക്കുന്നതായും ആക്ഷേപുമുണ്ട്.ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരും നിരീക്ഷണത്തിലാണ്. ആശുപത്രിക്കുള്ളിലേക്ക് ആരേയും കടത്തിവിടുകയോ പുറത്തേക്ക് വിടുകയോ ചെയ്യുന്നില്ല.